Python + AI
Foundations, practical coding, and AI/ML basics with hands-on project tasks in a real IT company environment.
INFOPARKDAILY
Kerala's Largest Tech & Business Community
Opscloud Technologies
Career-focused practical training for freshers & students — explore the right tech domain before a long-term course commitment.
Technology field-ൽ opportunities ഒരുപാടുണ്ട് — പക്ഷേ ആ opportunities-ലേക്ക് എങ്ങനെ എത്തണം എന്നതാണ് പലർക്കും അറിയാത്തത്.
The challenge
Degree കഴിഞ്ഞു… ഇനി ഏത് domain choose ചെയ്യണം? എന്താണ് പഠിക്കേണ്ടത്, എവിടെ നിന്ന് തുടങ്ങണം… എന്നൊരു
confusion.
ഈ confusion കാരണം പലരും നേരെ long-term add-on courses join ചെയ്യും. പക്ഷേ ഒരു domain തനിക്ക് actually suit
ആണോ, practically എന്താണ് ചെയ്യേണ്ടത്, real project-ൽ എങ്ങനെ work ചെയ്യണം എന്നൊക്കെ മനസ്സിലാക്കുന്നതിന്
മുമ്പ് വലിയൊരു commitment എടുക്കുകയാണ്.
Course കഴിഞ്ഞപ്പോൾ ചിലർ പറയുന്നത് കേൾക്കാം — “ഞാൻ പഠിച്ചതൊന്നും practically use ചെയ്യാൻ കഴിയുന്നില്ല.”
“ഈ field എനിക്ക് actually ഇഷ്ടമല്ല.” അപ്പോൾ നഷ്ടപ്പെടുന്നത് course fee മാത്രം അല്ല… നമ്മുടെ valuable time
കൂടിയാണ്.
About the program
Opscloud Technologies എന്ന IT company, technology field-ലേക്ക് വരാൻ ആഗ്രഹിക്കുന്ന freshers-നും, IT ആയാലും Non-IT ആയാലും, career domain തിരഞ്ഞെടുക്കുന്നതിൽ confusion ഉള്ള students-നും വേണ്ടി introduce ചെയ്തിരിക്കുന്ന career-focused practical training program ആണ് CPE.
ഒരു technology career തുടങ്ങുന്നതിന് മുമ്പ്, ശരിയായ domain explore ചെയ്യാനും practical ആയി understand ചെയ്യാനും help ചെയ്യുക എന്നതാണ് ഇതിന്റെ idea.
Our approach
Learning paths
Python+AI ആണോ interest? Software Testing ആണോ? മറ്റേതെങ്കിലും technology domain ആണോ? CPE-ൽ practical learning & real project exposure-നൊപ്പം domain explore ചെയ്യാം.
Foundations, practical coding, and AI/ML basics with hands-on project tasks in a real IT company environment.
Manual & automation basics, test cases, tools exposure, and how QA fits into real software delivery.
Front-end & back-end overview, project workflow, and whether development suits your strengths.
DevOps, data, cloud, or other tracks — discuss with Opscloud mentors based on your background & interest.
Programs
Low-commitment domain exploration — learn basics, work on guided tasks, and decide if the field fits you.
After you confirm the right path, go deeper with structured learning, project work, and career readiness.
Why CPE
Get started
CPE-ന്റെ one-month & four-month programs-ന്റെ complete details അറിയണമെന്നുണ്ടെങ്കിൽ, WhatsApp-ൽ message ചെയ്യൂ — Opscloud team details share ചെയ്യും.